ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചുവെന്ന വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. മല്യക്കു രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസ് ഭേദഗതി...
ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പയെടുത്ത് ലണ്ടനിലേക്ക് നാടുവിടുന്നതിനു മുമ്പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍ ജെയ്റ്റ്ലിയെ നേരിട്ടു കണ്ടെന്ന വിജയ് മല്യയുടെ...
കോഴിക്കോട്: ആരോഗ്യത്തിന് ദോഷകരമെന്ന് കണ്ടെത്തിയ മുന്നൂറില്‍ പരം കോംബിനേഷന്‍ മരുന്നുകളുടെ ഉല്പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ചുമക്കുള്ള സിറപ്പുകള്‍ അടക്കം വേദനസംഹാരി, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി 328 എഫ്.ഡി.സി (ഫിക്സഡ് ഡോസ് കോംബിനേഷന്‍) മരുന്നുകളുടെ ഉപയോഗത്തിനാണ് ഇതോടെ...
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,600 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയ നീരവ് മോദി രാജ്യം വിടാന്‍ നേരത്തെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. പെസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ വനാത്തുവില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയതോടെ കേരളത്തില്‍ ഭരണസ്തംഭനമെന്ന് വി.ഡി. സതീശന് എം.എല്‍.എ. പ്രളയം സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. പ്രളയ ദുരന്തം അടിച്ചേല്‍പ്പിച്ചു. റവന്യൂ, ജലവിഭവ മന്ത്രിമാര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്നും വി.ഡി. സതീശന്...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കുറ്റസമ്മത മൊഴിയല്ല ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് ഹൈക്കോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍...
ന്യൂയോര്‍ക്ക്: സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചുമുള്ള പലവിധ വിശേഷങ്ങള്‍ നമുക്ക് മുന്നിലെത്താറുണ്ട്. ഭൂമിയുടെ പ്രത്യേകതകള്‍ മാറ്റങ്ങള്‍ തുടങ്ങിയവും പഠനവിധേയമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭൂമിയെ തേടി ശൂന്യാകാശത്ത് നിന്ന് സന്ദേശമെത്തിയത് ശാസ്ത്രലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നല്ല, 72 തവണയാണ് ഭൂമിയെക്കുറിച്ച്...
ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ശങ്കര്‍ സിനിമ “യന്തിരൻ 2.0″യുടെ ആദ്യ ടീസർ പുറത്ത്. രജനികാന്ത് അമാനുഷിക മനുഷ്യനായി എത്തിയ യന്തിരന്റെ രണ്ടാം പതിപ്പിന്റെ ടീസറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വമ്പന്‍ വിഷ്വല്‍ ഇഫക്ട്സിന്റെയും ആക്ഷന്‍സിന്റെ അകമ്പടികളോടെ...
തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി....
തിരുവനന്തപുരം: ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സരിതക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാത്തത് എന്താണെന്ന...