മലപ്പുറം: ഭാരതത്തെ ദുര്‍ബമാക്കുന്ന നടപടികളാണ് നാലര വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്. ഇതിനെ അതിജയിക്കാന്‍ 2019 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന...
ഫ്രാങ്കോ മുള്ളക്കലിനെതിരായ പരാതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കുമാണ് കന്യാസ്ത്രീ കത്തെഴുതിയിരിക്കുന്നത്. ബിഷപ്പിനെതിരെ അടിയന്തര നടപടി വേണമെന്ന് കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെടുന്നു. കഴുകന്...
പാറ്റ്ന: ബീഹാറിലെ മുന്‍ജര്‍ ജില്ലയില്‍ നാല് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. മുന്‍ജര്‍ ജില്ലയിലെ ബഡോര ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുളിക്കാന്‍ കുളത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. പിന്നീട് പൊലീസും...
ന്യൂഡല്‍ഹി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നടപടി വൈകുന്നതിനെതിരെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ വിമര്‍ശനം. കന്യാസ്ത്രീകള്‍ നടത്തിവരുന്ന ധര്‍ണയിലോ, പരാതിയുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനയിലോ യാതൊരു നടപടിയും ഇതുവരെ എടുത്തില്ലെന്നും രേഖാ...
കന്യാസ്ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. കേരളത്തില്‍ പ്ലാസ്റ്റിക്കല്ല, പി.സി ജോര്‍ജ്ജിനെയാണ് നിരോധിക്കേണ്ടതെന്ന് സംവിധായകന് മധുപാല്‍ പറഞ്ഞു. കേരളത്തില്‍ നിരോധിക്കണ്ടത് പ്ലാസ്റ്റിക്കല്ല പകരം പി.സി ജോര്ജിനെയാണെന്ന് മധുപാല്‍ പരിഹസിച്ചു. മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ്...
ന്യൂഡല്‍ഹി: 2019-ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്സും കെജ്രിവാളും അഖിലേഷ് യാദവും രംഗത്ത്. അടുത്ത അമ്പത്...
കെ.എ. ഹര്‍ഷാദ് താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലയില്‍ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. വിളകളും കൃഷിയടവും ഒന്നാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് പങ്കുവെക്കാനുള്ളത്...
കൊച്ചി: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തുന്ന കന്യാസ്ത്രീകള്‍. ഇന്ന് നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇനി സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന് തുടങ്ങിയ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഇനി വീട്ടുപടിക്കലെത്തും. റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ് ആര്‍സി,...
കൊണ്ടോട്ടി: മാപ്പിളക്കവിയും മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ എ.ടി.തങ്ങള്‍ ഇബ്രാഹിം ഷാ തങ്ങള്‍(73)നിര്യാതനായി. കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,മോയിന്‍കുട്ടി വൈദ്യര് സ്മാരക കമ്മറ്റി അംഗം,മഹല്ല് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍...