പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം...
കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീകളുടെ ആരോപണങ്ങള്‍ കള്ളമെന്ന് മിഷണറീസ് ഓഫ് ജീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു....
ശ്രീനഗര്‍: ടി.വി ഷോയ്ക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ചു. ജമ്മു കശ്മീരില്‍ തിങ്കളാഴ്ചയാണ് സംഭവം. സാമൂഹിക പ്രവര്‍ത്തകയും ഡോഗ്രി പണ്ഡിതയുമായ റിത ജിതേന്ദര്‍ ആണ് മരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ദൂരദര്‍ശനില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു...
കോഴിക്കോട്: നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ച യുവജന യാത്ര പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിയ്യതിയില്‍ മാറ്റം വരുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍ നോട്ടീസ്. ബെല്‍ജിയം...
മുംബൈ: കാണാതായ എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാംഘ്വിയുടെ മൃതശരീരം കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ഥിന്റെ മൃതദേഹം മുംബൈയിലെ കല്യാണില്‍ നിന്ന്് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍ സ്വയം പിരിഞ്ഞ്...
ജയ്പൂര്‍: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയെ നേരിടാന്‍ ജനങ്ങള്‍ക്ക് പുതിയ ഉപദേശവുമായി രാജസ്ഥാന് മന്ത്രി. ജീവിത ചെലവുകള്‍ വെട്ടിക്കുറച്ച് ഇന്ധനവില വര്‍ധനയെ മറികടക്കാനാണ് മന്ത്രിയുടെ ഉപദേശം. തീര്‍ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാര് റിന്‍വയാണ് ഇന്ധനവിലയെ നേരിടാന്‍...
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡി.ജി വന്‍സാരയടക്കം ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള ഹര്‍ജികള്‍ മുംബൈ ഹൈക്കോടതി തള്ളി. ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍മാരായ രാജ്കുമാര് പാണ്ഡ്യന്, ആന്റി ടെററിസ്റ്റ് സ്ക്വാഡ്...
റാഞ്ചി: രണ്ട് വയസുകാരന് ട്രക്കിടിച്ച് മരിച്ചതിന് പിന്നാലെ ഡ്രൈവറെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്വന്തം വീടിന്റെ മുന്നിലുള്ള റോഡിലൂടെ സഹോദരിക്കൊപ്പം നടന്നുപോയ രണ്ട് വയസുകാരന്...