സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും.
ഫ്രാന്‍സില്‍ നിന്നായിരുന്നു പാകിസ്താന് ലാമിനേഷന് പേപ്പറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്.
ഇക്കാര്യം ഇസ്രാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് ആണ് അറിയിച്ചത്.
സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്സാണ് ടീമിന്റെ വിജയശില്‍പ്പി
സാവോപോളോയിലെ വീട്ടില്‍ നിന്നാണ് തട്ടികൊണ്ടുപോകല്‍ ശ്രമം നടന്നത്
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണ്.ഇതുവരെ 16 ആരോഗ്യപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു.അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഗാസയിലുടനീളം ആശുപത്രികളില്‍ അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎൻ അഭയാർഥി കേന്ദ്രങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമടക്കം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു.തകർച്ചയുടെ വക്കിലാണ് ഗാസയെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസി മുന്നറിയിപ്പ് നൽകി
അതീവഗുരുതരമായ സാഹചര്യമാണ് ഗാസയിലെന്നും ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മരിച്ചവരില്‍ 4.104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു
ഇതോടെ 4880 കുട്ടികളടക്കം ഗാസയിൽ മരിച്ചവരുടെ എണ്ണം 9770 ആയി ഉയർന്നു