189 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 114 റണ്‍സെടുത്ത നിതീഷിനെ പുറത്താക്കി നേഥന്‍ ലിയോണാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി.
ബുധനാഴ്ച ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റിന്റെ അവസാനത്തില്‍ ഇന്ത്യയുടെ പ്രീമിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
162 റണ്‍സിന് കേരളം വിജയം സ്വന്തമാക്കി.
രണ്ടാമതൊരു ഡീമെറിറ്റ് കൂടി പോയിന്റ് കൂടി ലഭിച്ചാല്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ വിലക്കുവരും.
ഓപ്പണര്‍ ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ 122 റണ്‍സിന് ബ്രിസ്ബേനില്‍ പരമ്പര സ്വന്തമാക്കി.
വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ഇന്ത്യൻ പേസറുടെ നേട്ടം.
വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ 101 റണ്‍സിനാണ് പരാജയപ്പെടുത്തിയത്
നേരത്തെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു.
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ആസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കെത്തി.