മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടിയിരുന്നു.
ഫോഴ്സ് കൊച്ചിക്കെതിരെ 1-0ന്റെ ജയം നേടി കണ്ണൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വിയും മൂന്ന് മത്സരങ്ങള്‍ മഴയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തതിനാല്‍ പാകിസ്താന്റെ അക്കൗണ്ടില്‍ മൂന്ന് പോയിന്റ് മാത്രമാണ്.
ശക്തിയും വേഗതയുമുള്ള ഇറാനിയന്‍ യുവ താരങ്ങളെ ഫൈനലില്‍ ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും പരാജയപ്പെടുത്തി.
ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം
. നിരോധിത മേഖലയിലേക്ക് അതിക്രമിച്ചു കയറുകയും രണ്ട് അന്താരാഷ്ട്ര താരങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തതിനാലാണ് നടപടി.
സൂപ്പര്‍ കപ്പില്‍ രാജ്യത്തെ 16 പ്രമുഖ ക്ലബ്ബുകളാണ് മാറ്റുരയ്ക്കുന്നത്
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.
പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവര്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി.
ക്രീസില്‍ ഇപ്പോള്‍ അക്സര്‍ പട്ടേല്‍ (13) കെ. എല്‍. രാഹുല്‍ (1) എന്നിവരാണ്.