വൈഭവ് 2023-24 സീസണിലാണ് 12-ആം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് കുഡൂസ് നേടിയ ഗോളാണ് ഘാനയ്ക്ക് വിജയം സമ്മാനിച്ചത്
2022 ഖത്തര്‍ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, ടിക്കറ്റ് നിരക്കുകള്‍ 10 മടങ്ങ് വരെ ഉയര്‍ന്നു,
പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ജിയൊവനി ലോ സെല്‍സോയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഏക ഗോള്‍ നേടിയത്.
മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ആദ്യ 20 ഓവറുകള്‍ക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടി
ഒക്ടോബര്‍ 12 മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക
ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സിംഗപ്പൂരിനെതിരെ 10 പേരടങ്ങുന്ന ഇന്ത്യ 1-1ന് സമനിലയില്‍ പിരിഞ്ഞു.
44 വയസ് കഴിഞ്ഞ ധോണി ഈ സീസണിലും കളിക്കുമെങ്കിലും, ഇത് അവന്റെ അവസാന ഐപിഎല്‍ സീസണ് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.