കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ. 88 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക് പോരാട്ടം 159ൽ അവസാനിച്ചു. ദീപ്തി ശർമയും...
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്
സെർവിൽ പലതവണ പിഴവ് പറ്റിയത് അഹമ്മദാബാദിനെ ബാധിച്ചു. രണ്ടാം സെറ്റിൽ അംഗമുത്തുവിന്റെ ഒന്നാന്തരം സ്പൈകുകൾ അഹമ്മദാബാദിന് പ്രതീക്ഷ നൽകിയതാണ്.
മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള ജനങ്ങളോട് തെരുവിലിറങ്ങാനും ഗസ്സ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാനും ആഹ്വാനം ചെയ്തു.
മെയ് മാസത്തില്‍ രോഹിത് ടെസ്റ്റില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് ഗില്‍ ടെസ്റ്റ് ക്യാപ്റ്റനായി
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജുവിന്റെ വാക്കുകള്‍ അവതാരകര്‍ വീണ്ടും ചര്‍ച്ചയാക്കി.
ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തും.
പുതിയ സീസണിനു മുന്നോടിയായി ഒരു വര്‍ഷത്തെ കരാറിലൂടെയാണ് താരം ടീമില്‍ ചേരുന്നത്.
വക്റയിലെ ജെംസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
50 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 170 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലാണ്.