സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്‍സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്‍ നടന്നത്.
ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനാണ് പിഴ
കാല്പന്ത് ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു
ഇന്നലെ സാമുഹ്യ മാധ്യമ വീഡിയോ വഴിയാണ് 35 കാരന് വിരമിക്കല്‍ കാര്യം പരസ്യമാക്കിയത്.
നാലുകളിയില്‍ മൂന്ന് പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ നിസയാണ് ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സപോണ്സര്മാരും കൂടിയാണ് ബൈജൂസ് ആപ്പ്.
ലോകകപ്പ് വരവേല്‍ക്കാന്‍ ഖത്തര്‍ സര്‍വ്വസജ്ജമാണെന്നറിയിക്കാനായി വിവിധ സംഘാടക മേധാവികള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
ടി-20 ലോകകപ്പില്‍ പാക്കിസ്താന്റെ ഭാവി ഇന്നറിയാം.
ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി...? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്.