യുവേഫ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളാവട്ടെ അടുത്ത മാസവും.
വീണ്ടും ഒരു കെനിയന്‍ താരം കൂടി ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയില്‍
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ മലപ്പുറം ചാമ്പ്യന്മാരായി
''സ്പോര്‍ട്സ് കാണേണ്ട സമയത്ത് കാണാതെ ശാഖയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെയിരിക്കും....അയാളുടെ സൗന്ദര്യം അയാളുടെ ഫുട്ബോളില്‍ ആണ്...തന്റെ സൗന്ദര്യം ചാണക കുഴിയിലെ പുഴുവിന്റെയും ?? '' എന്നാണ ്മറ്റൊരു പോസ്റ്റ്.
വാക്കുകള്‍. ''നന്ദി, ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന് ''എന്നാണ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം അഭിപ്രായപ്പെട്ടിരുന്നത്. ഇതാണ് യോഗിയുടെ കീഴിലെ പൊലീസുദ്യോഗസ്ഥയെ വിറളി പിടിപ്പിച്ചത്.
ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്
ഫിഫ വെബ്സൈറ്റില്‍ വിശദമാക്കുന്നതനുസരിച്ച് ലോകകപ്പിന്റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുന്‍ വിജയികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രമാണ്.
ജനുവരി 18ന് ആരംഭിയ്ക്കുന്ന ഇന്ത്യ ടൂറിനുള്ള ന്യൂസിലാണ്ട് സംഘത്തിലും ചാപ്മാന് അംഗമാണ്.
ഫൈനലില്‍ ഗംഭീര പ്രകടനം നടത്തിയ കിലിയന്‍ എംബാപ്പയെ അദ്ദേഹം ചേര്‍ത്തുപിടിച്ചു.
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കുന്ന രാഷ്ട്രീയമല്ല .ഒരുമിപ്പിക്കലിന്റെ വേദിയാണ് കായികമേളകളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖത്തര്‍ലോകകപ്പ് .ഇതാകട്ടെ കേരളത്തിന്റെ ഭാവിസന്ദേശവും .