ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍
എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളജിനെ ഞാന്‍ ബഹുമാനിക്കുന്നു. അപര്‍ണ പറഞ്ഞു.
ജനകീയ വിഷയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും
പലയിടങ്ങളിലും നിയമവിരുദ്ധമായി ആദിവാസി ഭൂമി 33 വര്‍ഷത്തിന് പാട്ടത്തിനെടുത്ത് എജന്‍സി കൃഷി ചെയ്യുകയാണ്
നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണമെന്ന് കോടതി പറഞ്ഞു
60-ാമത് വര്‍ഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ ജനുവരി 21 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തിന് ചെമ്മാട്ട് തുടക്കമായി
ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരില്‍ തന്നെയും തൊപ്പിധരിച്ച രണ്ട് മുസ്ലിംകളെയും മാത്രം കര്‍ശന പരിശോധന നടത്തിയതായി നടി
നാല് റഷ്യന്‍ നാവിക കപ്പലുകളും മൂന്ന് ചൈനീസ് കപ്പലുകളും കഴിഞ്ഞ മാസങ്ങളില്‍ അലാസ്ക, കാനഡ തീരങ്ങളില്‍ റഷ്യന്‍ വിമാനങ്ങളും യു എസ് സേന കണ്ടെത്തിയിരുന്നു
എന്നാല്‍ ഇതിനെ കുറിച്ച് മെറ്റയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല