കോഴിക്കോട്: ജില്ലയിലെ പാര്‍ലമെന്റ് മണ്ഡലങ്ങളായ കോഴിക്കോടും വടകരയിലും യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷ. രാജ്യം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ യുഡി.എഫിന് ചരിത്രനേട്ടം ഉണ്ടാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോഴിക്കോട് ഹാട്രിക്കിന് ഒരുങ്ങുന്ന എം.കെ രാഘവന്...
വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വടകര ലോക്സഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെച്ച് സന്ദര്‍ശനം നടത്തിയത്. ആർഎംപി...
കോഴിക്കോട്: ഇന്നലെ രാത്രി വെട്ടേറ്റ വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീര്‍ അപകട നില തരണം ചെയ്യുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരിയിലെ പുതിയ സ്റ്റാന്റില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന നടപടിയെ പരിഹസിച്ച് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് രംഗത്ത്. താന്‍ മൗനിയായ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് മോദി കളിയാക്കി പറഞ്ഞിരുന്നത്. പക്ഷേ, മാധ്യമങ്ങളെ കാണുന്നതില്‍ താന്‍...
മാഡ്രിഡ്: സ്്പാനിഷ് ലാലീഗ ഫുട്ബോളില്‍ ഇന്ന് അവസാന ദിനം. ബാര്‍സിലോണ ചാമ്പ്യന്മാരായ ലീഗിലെ അവസാന ദിവസത്തിലെ മല്‍സരങ്ങള്‍ക്ക് പ്രസക്തയില്ല. അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത്് റയല്‍ മാഡ്രിഡും. നാലാം സ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രം...
അമേരിക്കന്‍ സായ്പും പാട്ടിയും തെലുങ്കുപൊലീസ് ഉദ്യോഗസ്ഥനുമൊക്കെയായി നിറഞ്ഞാടിയ പത്മശ്രീ കമല്ഹാസന് ‘ദശാവതാരം’ സിനിമയില്‍ ഇക്കഴിഞ്ഞ മെയ് 12ന് ആടിയ പോലൊരു വേഷം ആടിയിട്ടില്ല. ചെന്നൈ മറൈന്‍ ഡ്രൈവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഒറ്റനിമിഷം കൊണ്ടല്ലേ ലോകശ്രദ്ധ...
കെ.പി ജലീല്‍ ബസ്സ്റ്റോപ്പില്‍ നില്ക്കുന്ന ആജാനുബാഹുവായ യുവാവിന്റെ അടുത്തേക്ക് പൊക്കംകുറഞ്ഞ മറ്റൊരു യുവാവ് കടന്നുവരുന്നു. പലതും ആരായുന്നു. ആവശ്യമില്ലാത്തവയാണെന്ന് തോന്നുമെങ്കിലും നാട്ടിലെ റൗഡിയാണെന്ന കാരണത്താല്‍ ഭയന്ന് യുവാവ് എല്ലാറ്റിനും മറുപടി പറയുന്നു. സമീപത്തെ മറ്റു ചിലരെയും...
പി.വി.ഹസീബ് റഹ്മാന് കൊണ്ടോട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന് വളര്‍ച്ചയുടെ പ്രതീക്ഷയേകി കൂടുതല്‍ വലിയ സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍ ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വലിയ വിമാനമായ ജംബോസര്വീസും ജിദ്ദയിലേക്ക് പുനരാരംഭിക്കുന്നു. ബോയിങ് 747- 400ആണ് സര്‍വീസ്...
കോട്ടയം: കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ അവലോകന യോഗത്തില്‍ പി.സി.ജോര്‍ജിനെതിരെ പാലായില്‍ നിന്നുള്ള നേതാക്കന്മാര് രംഗത്ത്. പി.സി.ജോര്‍ജിന്റെ പാലാ സീറ്റ് അവകാശവാദത്തെ എതിര്‍ത്താണ് നേതാക്കള്‍ രംഗത്തെത്തിയത്. പാലായില്‍ മകനെ ഇറക്കാനുള്ള പി.സി.ജോര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങള്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധികാരം നല്‍കാനായി മാത്രം ഇടതു സര്‍ക്കാര്‍ നിയമിച്ച ഭരണ പരിഷ്ക്കരണ കമ്മീഷനെതിരെ ഭരണ കക്ഷിയില്‍ നിന്ന് തന്നെ എതിര്സ്വരമുണ്ടായത് സ്വാഭാവികം. വി.എസ് അധ്യക്ഷനായ ഭരണ പരിഷ്ക്കരണ...