ഷഫീക് സുബൈദ ഹക്കീം (Faceboo) തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ്...
രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും പരാജയത്തില്‍ കോണ്‍ഗ്രസ് തളരില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിത്്. പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയേണ്ട...
മതേതര കക്ഷികള്‍ക്ക് നേരിടേണ്ടിവന്ന കനത്ത തോല്‍വിക്ക് കാരണമായി പലരും ഇപ്പോള്‍ കോണ്‍ഗ്രസിനെ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാത്തതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയാണ്. അത്തരത്തിലൊരു നരേറ്റീവ് സൃഷ്ടിച്ചെടുക്കുന്നത് പലരുടേയും രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അനുസൃതമാണെന്ന് കാണാതിരിക്കുന്നില്ല. എന്നാല്‍ അതിന് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല....
ലുഖ്മാന് മമ്പാട് ‘രാഷ്ട്രീയമാറ്റ സാധ്യതകള്‍ തകര്‍ത്തത് കോണ്‍ഗ്രസ്സ്’. ദേശാഭിമാനി എഡിറ്റ് പേജിലെ ഇന്നലത്തെ തലക്കെട്ടാണിത്. സഖ്യകക്ഷികളെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനായില്ല, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു, കേന്ദ്ര സര്‍ക്കാറിന് എതിരായ വികാരം മുതലാക്കാനായില്ല എന്നിവയാണ് മെയ് 24ലെ...
ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പേരില്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ച് കോടികള്‍ സമ്പാദിക്കുകയും മജ്ജയും മാംസവുമുള്ള മനുഷ്യരെ പച്ചയ്ക്ക് വെട്ടിക്കൊല്ലുകയുംചെയ്യുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശിരസ്സിനേറ്റ കൂടംകൊണ്ടുള്ള അടിയാണിത്. ലോക്സഭയിലെ പ്രതിപക്ഷ പദവിയിലിരുന്ന കക്ഷി രാജ്യത്ത് ഒരു കൈവിരലിലെണ്ണാവുന്ന ചെറുസഖ്യമായി...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത തോല്‍വിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്. ശബരിമലയില്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പ്രത്യേകം പരിശോധിക്കുമെന്നും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം. ന്യൂനപക്ഷ ധ്രുവീകരണം എന്ന ആദ്യ വാദത്തില്‍ നിന്ന് സി.പി.എം...
കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസമുയര്‍ത്തി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്. ശബരിമല വിഷയത്തിലെ പിണറായി എടുത്ത നിലപാടുകളാണ് സി.പി.എമ്മിനു തിരിച്ചടിയായതെന്നു ചൂണ്ടിക്കാട്ടിയ ഉണ്ണിത്താന്...
ഹൈദരാബാദ്: മോദി സര്‍ക്കാറില്‍ അംഗമായിരുന്ന ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനും പാര്‍ട്ടിക്കും ആന്ധ്രയിലെ ജനങ്ങള്‍ നല്‍കിയത് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ. എസ്.ആര് കോണ്‍ഗ്രസ് അധികാരം...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്‍ മുതലെടുപ്പ് നടത്തിയത് ബി.ജെ.പി. സംസ്ഥാനത്ത് ആകെയുള്ള ആറ് ലോക്സഭാ സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി നേടി. 2014ല്‍ കൈവശപ്പെടുത്തിയ മൂന്ന് സീറ്റുകള്‍ അനായാസം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള...
കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോട്ട് ഹാട്രിക് നേടാനുള്ള എം.കെ രാഘവന്റെ ശ്രമം തടയാന്‍ സി.പി.എം എല്ലാ അടവുകളും എടുത്തിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ രാഘവന് ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും അവഗണിക്കാന്‍ സി.പി.എമ്മിനും...