കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തെ പലരും വേണ്ടത്ര പ്രാധാന്യത്തോടെ കാണാത്തതിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മനുഷ്യത്വം കൈമുതലായുള്ള രാഹുല്‍ ഭാവി തലമുറയുടെ പ്രതീക്ഷയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മറക്കുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണെന്നും ഹരീഷ്...
കല്‍പ്പറ്റ: വൈത്തിരി ബി.എസ്.എന്‍.എല്‍ ടവറിലേക്ക് അനുവദിച്ചിരുന്ന റോഡ് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതിന് വനം വകുപ്പ് കേസ്സെടുത്തു. മേപ്പാടി റെയ്ഞ്ച് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന വൈത്തിരി ഗ്രീഷ്മം റിസോര്‍ട്ടിന് സമീപം ഫോറസ്റ്റ് റോഡിന്റെ വിവിധ...
ന്യൂഡല്‍ഹി: രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാറിന് ജാഗ്രതാ നിര്‍ദേശവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. രാജ്യം ഏകാധിപത്യത്തിലേക്ക് പോവരുതെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ബി.ജെ.പിക്കകത്ത് ജനാധിപത്യം വരണമെന്നും സുബ്രഹ്മണ്യന് സ്വാമി സൂചിപ്പിച്ചു. സാമ്പത്തിക രംഗത്ത്...
പാലക്കാട്: തന്റെ പരാതിയില്‍ വനിതാകമ്മീഷന് നടപടിയെടുത്തില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്. വ്യക്തിപരമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് തന്നെ വിളിക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ല....
വയനാട് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനും യു.ഡി.എഫ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും ഉടന്‍ മണ്ഡലത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വി്റ്ററിലൂടെയാണ് രാഹുല്‍ വിവരം അറിയിച്ചത്. എന്റെ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച നിയുക്ത എം.പി കെ. മുരളീധരന്. സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി താനാവണമെന്ന് പിണറായി തീരുമാനിച്ചതായും പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകൂ എന്നും...
തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കത്തില്‍ കുറവ് കണ്ടെത്തി. 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമാണ് കുറവുള്ളതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് ബോര്‍ഡ് പരിശോധന നടത്തും....
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ തലവന്‍ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി...
ലക്നൗ: ഇഫ്താര്‍ വിരുന്നിനു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ യുവാവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹറില്‍ ഫൈസലാബാദിലാണ് സംഭവം. സംഭവത്തില്‍ സല്മാന് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഹമ്മദ്...
കോഴിക്കോട്: ജില്ലയില്‍ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെയുണ്ടായ വന്‍വോട്ട് ചോര്‍ച്ചക്ക് ഉത്തരമില്ലാതെ സി.പി.എം ജില്ലാ നേതൃത്വം. വോട്ട് ചോര്‍ച്ചയുടെ കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തി നടപടിയെടുക്കാന്‍ സി പി എമ്മിന് സംഘടനാ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍...