കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട് ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. സന്തോഷ് നഗറിലെ സഫ മില്‍ ഉടമ ചെര്‍ക്കള അഞ്ചാം മൈലിലെ ഹമീദിന്റെ മകന് അജ്മല്‍ അംറാസ്...
രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ (ഇവിഎം) അട്ടിമറിച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ്...
ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയ മണിക്കൂറുകളില്‍, രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ത്യ-പാക്കിസ്താന് കാര്ഗില്യുദ്ധത്തില് പങ്കെടുത്ത വീര ജവാന് റിട്ട. ലഫ്. മുഹമ്മദ് സനാഉല്ലയെ ഇന്ത്യന്‍ പൗരനല്ലെന്ന് രാജ്യത്തെ ഭരണകൂടം വിധിയെഴുതിയിരിക്കുന്നു. ആസാമിലെ റിട്ട....
ബംഗളുരു: ജനവിധിയില്‍ ഒരിക്കല്‍ കൂടി കര്‍ണാടക ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വന്‍ വിജയത്തിനു പിന്നാലെ നടന്ന കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചിരിക്കുന്നത്....
നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് മിന്നുന്ന ജയം. പാകിസ്ഥാനെ 105 റണ്‍സിന് എറിഞ്ഞിട്ട വിന്‍ഡീസ് 13.4 ഓവറില്‍ ഏഴു വിക്കറ്റ് കയ്യിലിരിക്കെ ലക്ഷ്യം നേടുകയായിരുന്നു. ക്രിസ് ഗെയ്ലിന്റെ പ്രായം തളര്‍ത്താത്ത തകര്‍പ്പന്‍ പ്രകടനമാണ്...
കൊച്ചി: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്കാരത്തിന് കോഴിക്കോട് ഫാറൂഖ് കോളജ് മാഗസിന് ‘മറു’ അര്‍ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളജിന്റെ മാഗസിന് ‘കുളി പ്രത്യയ’ത്തിനാണ് രണ്ടാം...
നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കരീബിയൻ സംഘം പാകിസ്താനെ 21.4 ഓവറിൽ 105 റൺസിനു പുറത്താക്കി. 27 റൺസിന് നാലു...
കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ബിജെപിയെ അപ്രസക്തമാക്കി കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഫലം പുറത്തുവിട്ട...
കുന്ദമംഗലം: ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. പുവ്വാട്ട് പറമ്പ് ഡിവിഷനില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡണ്ട് പദവി പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ്...
എ.എ വഹാബ് ദിവ്യാനുഗ്രഹം പെയ്തിറങ്ങുന്ന പരിശുദ്ധ റമസാനിലെ പുണ്യ ദിനരാത്രങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഓരോരുത്തര്‍ക്കും നല്കപ്പെട്ടതില് ആര് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാനുള്ള പരീക്ഷണം. വിഭവങ്ങളിലും സംഭവങ്ങളിലും...