നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്‍ നമുക്കോര്‍മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്‍ മാത്രമേ മിനര്‍വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്‍ കൂടുതല്‍ ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്‍വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ...
കേരളം വീണ്ടും ‘നിപാ’ ഭീതിയില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുകയാണ്. കാലവര്‍ഷം കനത്തു തുടങ്ങിയാല്‍ മാരക രോഗങ്ങളുടെ വ്യാപനത്താല്‍ വീര്‍പ്പുട്ടുന്ന നമ്മുടെ സംസ്ഥാനം മെച്ചപ്പെട്ട മുന്‍കരുതലുകള്‍ക്കായി കാതോര്‍ക്കുകയാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ‘വണ്‍മാന്‍ഷോ’യും വകുപ്പിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനവും എന്ന...
ഓസ്ട്രേലിയെ വിറപ്പിക്കാനായെങ്കിലും വിജയത്തിന്റെ പടിക്കല്‍ തോറ്റ് വിന്‍ഡീസ്. അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് 15 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കാര്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടിരുന്നു. പക്ഷേ വാലറ്റക്കാരുടെ മികവില്‍...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായാണ് ഉലകനായകന് രംഗത്തെത്തിയത്....
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്‍പതോടുകൂടി കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള...
വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്കൂള്‍ പ്രവേശനോത്സവം ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു വഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം തകര്‍ക്കുകയാണ് സര്‍ക്കാറിന്റെ...
ചെന്നൈ: തമിഴ്നാട്ടിലെ വിരുത നഗറില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി , പൊട്ടമ്മാള്‍ , കുനിശേരി സ്വദേശി നിഖില എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പതിനേഴോളം പേരെ മധുരയിലെ വിവിധ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യ കൂമ്പാരം ഒരു വര്‍ഷം കൊണ്ട് താജ്മഹലിനേക്കാള്‍ ഉയരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ കിഴക്കു ഭാഗത്തെ ഗാസിപൂര്‍ പ്രദേശത്തെ മാലിന്യ കൂമ്പാരമാണ് താജ്മഹലിനേക്കാള്‍ ഉയരത്തില്‍ എത്താറായ സാഹചര്യമുള്ളത്. ഇപ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടു...
കോഴിക്കോട്: കോഴിക്കോട് ബീച്ചിനടുത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഫുള്‍ജാര്‍ സോഡ വില്‍പ്പന നടത്തുന്ന കച്ചവട കേന്ദ്രത്തിനെതിരെ ആരോഗ്യ വിഭാഗത്തിന്റെ നടപടി. വൃത്തിഹീനമായ രീതിയില്‍ വില്പന നടത്തുന്ന കച്ചവട സ്ഥാപനത്തിനെതിരെയാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയ ഫുള്‍ജാര്‍ സോഡ ആരോഗ്യ...