തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് റോഡ് ഷോ നടത്തുന്നത്. രാവിലെ 9.20 കൽപറ്റ...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മിന്നും ജയം. ഇടത് ഭരണത്തിന്റെ സ്വാധീന ശക്തി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടും രണ്ട് പ്രതിനിധികളെ സിന്‍ഡിക്കേറ്റിലേക്ക് വിജയിപ്പിച്ചെടുത്ത് അത്യുജ്വല വിജയമാണ് മുസ്ലിംലീഗ് കാഴ്ചവെച്ചത്. കോളജ് അധ്യാപക...
പി.കെ സലാം കോണ്‍ഗ്രസിനും യു.ഡി.എഫിനുമല്ലെങ്കില്‍ കേരളം ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്? ഇടതുപക്ഷത്തിനോ? അതോ ബി.ജെ.പി.ക്കോ? ഇടതുപക്ഷത്തുനിന്ന് ഏതാനും പേര് കൂടി ജയിച്ചിരുന്നെങ്കില്‍ കേരളം ഇന്ത്യക്ക് നല്കുമായിരുന്ന സന്ദേശം എന്താകുമായിരുന്നു. ഇപ്പോള്‍ ജനവിധി സ്പഷ്ടമാണ്. കേരളം മതേതരത്വത്തിനും...
ലോക്സഭാതെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയത്തെതുടര്‍ന്ന് രൂപീകരിച്ച ബി.ജെ.പി സര്‍ക്കാര്‍ ഏതാനും ദിവസത്തെ അതിന്റെ പ്രകടനംകൊണ്ട് അത്രതന്നെ രാജ്യത്ത് ആശങ്കകളും പടര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്രഷായെ മാധ്യമപ്രവര്‍ത്തകരെപോലും അറിയിക്കാതെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്തി സ്വന്തം...
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയും റഷ്യന്‍ ടെലകോം കമ്പനിയായി എംടിഎസും 5ജി കരാറില്‍ ഒപ്പുവെച്ചു. വാവെ അമേരിക്കന്‍ ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ കരാര്‍. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജഴ്സിയില്‍ 107 മല്‍സരം കളിച്ചിരുന്നു ബൈജൂംഗ് ബൂട്ടിയ. ദീര്‍ഘകാലമായി ഒരു ഇന്ത്യന്‍ താരത്തിന്റെ വലിയ ഫുട്ബോള്‍ റെക്കോര്‍ഡ് ഇതായിരുന്നു. പക്ഷേ ഇന്നലെ ആ റെക്കോര്‍ഡ് ബൂട്ടിയയില്‍ നിന്നും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന് സുനില്‍...
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാമെത്തി. കോഴിക്കോട് കരിപ്പൂരില്‍ വിമാനമിറങ്ങയ രാഹുല്‍ റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയി. വൈകിട്ടോടെ അവിടെ നിന്നും കല്പറ്റയ്ക്ക്...
സല്ഫി ഭ്രമം തലക്ക് പിടിച്ച ആരാധകര്‍ വിലങ്ങു തടിയായതോടെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിന്റെ ചെറിയ പെരുന്നാള്‍ ആഘോഷം കൈപ്പേറിയതായി. ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച ചാമ്പ്യന്‍സ് ലീഗ് നേട്ടവുമായി നാട്ടില്‍ പെരുന്നാള്‍ കൂടാന്‍ എത്തിയതായിരുന്നു ലിവര്‍പൂളിന്റെ...
അലിഗഢില്‍ രണ്ടര വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സംഭവം ഹീനവും അസ്വസ്ഥമാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികളുള്‍പ്പെടെ 17 പേര് മരിച്ചു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശ്ശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മസ്കറ്റില്‍ നിന്ന് ദുബായിലേക്ക്...