കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചെന്ന പേരില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളക്കേസെടുത്ത പിണറായി സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കയ്യാമത്തെ പൂമാലയായി സ്വീകരിക്കുമെന്നും പി കെ ഫിറോസ്. കുവൈത്ത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. അബ്ബാസിയ...
വയനാട്: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രക്തസാക്ഷിയായ സി.ആര്.പി.എഫ് ജവാന് വി.വി വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് സെല്‍ഫിയെടുത്ത നടപടി വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പോസ്റ്റ് മുക്കി. ഫോട്ടോ സോഷ്യല്‍...
വയനാട്: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രക്തസാക്ഷിയായ സി.ആര്.പി.എഫ് ജവാന് വി.വി വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് സെല്‍ഫിയെടുത്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടി വിവാദത്തില്‍. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ രൂക്ഷമായ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലുണ്ടായ സ്ഫോടനത്തില്‍ കരസേനാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഒരു മേജറാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. സ്ഫോടകവസ്തുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനമാണ് മേജറുടെ മരണത്തിന് കാരണമായത്. നിയന്ത്രണരേഖയില്‍ നിന്നും...
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി...
ചെന്നൈ: തമിഴ് സംഗീതജ്ഞനും ചലച്ചിത്ര താരവുമായ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. തമിഴ് വെറ്ററന്‍ താരം ടി. രാജേന്ദറിന്റെ മകനും സിലംബരസന്റെ (സിംബു) സഹോദരനുമായ കുരല് പിതാവിന്റെയും അമ്മ ഉഷയുടെയും സാന്നിധ്യത്തിലാണ് മതപണ്ഡിതനില്‍ നിന്ന് ശഹാദത്ത്...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി. ആര്. പി.എഫ് വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് ഭീകരന് നടത്തിയ ആക്രമണം സി. ആര്. പി.എഫിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ്. 2010ല്‍...
കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് കേസെടുത്തിരിക്കുന്നതെന്ന്...
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ഫാ.റോബിന് വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്....
ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. 39 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍...