കാസര്‍കോട്: പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത് താന്‍ തന്നെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്ന് പീതാംബരന് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ മൊഴി നല്കി. കസ്റ്റഡിയിലുള്ള ആറുപേരും...
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ന്യൂഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് സന്ദര്‍ശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദില്‍നിന്നു നേരിട്ടാണ്...
കോഴിക്കോട്: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരെ ന്യായീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: #ക്രിപിഎം നെ പൗഡറിട്ട് മിനുക്കിയെടുക്കാൻ സാംസ്ക്കാരിക ക്രിമിനലുകൾ...
ന്യൂഡല്‍ഹി : കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം ഗുണ്ടാ സംഘങ്ങളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണന്നാരോപിച്ച് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം...
ബാംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര് മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി എം.എല്‍.എ സി.ടി.രവി സഞ്ചരിച്ച വാഹനം രാത്രി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ചവര്‍...
ബംഗളുരുവില്‍ ‘ഏയ്റോ ഇന്ത്യ ഷോ’യുടെ പരിശീലന പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. നാളെ നടക്കുന്ന എയര്‍ ഷോയുടെ ഭാഗമായി എത്തിച്ച വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. Terribly tragic. Wing...
കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരന് പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളെന്നാണ്...
കൊച്ചി: നടന് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് അലിഗര്‍ മുസ്ലിം സര്‍വ്വകലാശാല വിദ്യര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ നടപടികളുണ്ടാവണമെന്നു ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. കാമ്പസില്‍...
കാസര്‍ഗോഡ് സംഭവത്തില്‍ പൊലീസും ആഭ്യന്തര വകുപ്പും ഒളിച്ചുകളിക്കുന്നു കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിണറായി വിജയന്റെ അറിവും...