മലപ്പുറം: എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. വൈകീട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെയിന്റുകളും ടിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. പൂര്‍ണമായും തീയണക്കാന്‍ ഒരു...
ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...
ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയാണ് ലിബറേഷന്‍ ഫ്രന്റ് നേതാവ് യാസിന് മാലിക്ക് ജമ്മു കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്. മൈസുമയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മാലിക്കിനെ...
തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിക്കുന്നു. സംസ്ഥാനത്തെ താപനിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. താപനില മൂന്നു ഡിഗ്രിയോളം വര്‍ധിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ...
കൊച്ചിയിലെ ഇസിഎച്ച്എസ് സ്റ്റേഷന് ഹെഡ്ക്വാര്‍ട്ടേഴ്സ് (ആര്‍മി) ആലപ്പുഴ, തൃശൂര്‍, കോട്ടയം, കുന്നംകുളം എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഓഫിസര്‍ ഇന്‍...
തിരുവനന്തപുരത്തെ എക്സ്സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാര്‍ നിയമനമാണ്. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ. ഓഫിസര്‍ ഇന്‍...
ന്യൂഡല്‍ഹി: പാക്കിസ്താന് ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ ഒരുക്കമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. യുദ്ധത്തിന് അവര്‍ ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യക്കാണോ ബുദ്ധിമുട്ടെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ ചോദ്യം. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ...
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും...
മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയില്‍ തീപിടുത്തം. ആസ്പത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ നഗര മധ്യത്തിലുള്ള ആസ്പത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ...
കാസര്‍കോട്: പെരയയില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി ഒരാഴ്ച മുന്‍പു കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. ടിക് ടോക്കില്‍ പബ്ലിഷ് ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേസിലെ...