പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്. പ്രതികളായ പീതാംബരനെയും സജിയെയും...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി മന്ദമരുതിക്ക് സമീപം ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പത്തനാപുരം പുന്നല സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപങ്ങള്‍ തീരില്ലെന്ന് മായാവതി പറഞ്ഞു. നരേന്ദ്രമോദി കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള മായാവതിയുടെ വിമര്‍ശനം....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്കി ദിലീപ് കേസിന്റെ വിചാരണ...
കൊല്‍ക്കത്ത: ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യാകുറിപ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേര് കണ്ടത് വിവാദമാവുന്നു. കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത്. സംഭവത്തെ തുടര്‍ന്ന് മമത...
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മൂടിവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ. സുധാകരന്. സ്വതന്ത്ര അന്വേഷണ ഏജന്‍സി വരാതെ ഈ കേസ് ഒരിക്കലും തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബിനെ കൊന്നപ്പോള്‍ ആ ശരീരത്തിലുണ്ടായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആക്രമിക്കപ്പെട്ട നടി തന്നെയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെക്കൊണ്ട് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,115 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് 24,920 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ...
ആലപ്പുഴ: കെ.എസ്.ആര്.ടി.സിയുടെ ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ്ജ് തീര്‍ന്ന് പെരുവഴിയിലായി. എറണാകുളത്തേക്ക് പോയ ബസ് ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്സ്റേ ജംഗ്ഷന് സമീപം നിന്നു പോവുകയായിരുന്നു. ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റില്ലാത്തതിനാല്‍ ചാര്‍ജ്...
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എല്ലാ സഹായവും എത്തിക്കുന്നത് സി.പി.എം ഏരിയാ കമ്മിറ്റി നേതാക്കള്‍. ബേക്കല്‍ പൊലീസ് സേറ്റഷനിലുള്ള പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും അടക്കം...