ഇസ്ലാമാബാദ്: ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയിലൂടെ സര്‍വീസു നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സര്‍വ്വീസ് പാകിസ്ഥാന് നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വെക്കുന്നതായാണ് അറിയിപ്പ്. വ്യോമഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്....
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ചെയ്യരുതെന്ന അഭിപ്രായവുമായി പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രം. ഹൃദയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്ത്ഥിക്കുകയാണിത്. ഇന്ത്യയോ പാക്കിസ്ഥാനോ നമ്മുടെ ശത്രുക്കളല്ലെന്ന് വസീം അക്രം പറഞ്ഞു. സൈനികരോടുള്ള അഭ്യര്‍ത്ഥനയായാണ്...
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ലോകരാജ്യങ്ങള്‍. വിവിധ രാജ്യങ്ങള്‍ ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. പിണറായിയില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം മറവ് ചെയ്യാന്‍ പോലും സമ്മതിക്കാതിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം ഗുണ്ടകളെ കുറിച്ചാണ് സുധാകരന്റെ വെളിപ്പെടുത്തല്‍....
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണാതായ വ്യോമസേനാ പൈലറ്റിന്റെ സുരക്ഷയില്‍ രാഹുല്‍ ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ ധീരനായ പൈലറ്റിനെ കാണാതായ വിവരം ദുഃഖത്തോടെയാണ് കേട്ടത്. അദ്ദേഹം പരിക്കേല്‍ക്കാതെ ഉടന്‍...
കോഴിക്കോട്: പാക്കിസ്ഥാനെതിരെ യുദ്ധം വേണമെന്ന ആര്‍പ്പുവിളികളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുമെന്നത്. എന്നാല്‍ യുദ്ധം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ കാര്യമായി ഉണ്ടാവുന്നില്ല. ഈ അവസരത്തില്‍ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും അതുണ്ടായക്കുന്ന അശാന്തിയെ കുറിച്ചും തുറന്നെഴുതുകയാണ്...
കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്ച്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനിക കേന്ദ്രങ്ങള്‍ പാകിസ്ഥാന് ആക്രമിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യ. വ്യോമസേനയുടെ ഒരു മിഗ് 21 വിമാനം നഷ്ടപ്പെട്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു...
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രിയടക്കം ആറ് പേര് മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി റബീന്ദ്ര അധികാരി ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മന്ത്രിയടക്കം ആറ് പേരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ടെഹ്റാതും ജില്ലയിലാണ്...