കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ത്ഥി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ സി.പി.എം നേതാവ് ഒളിവില്‍. സി.പി.എം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന് പിളളയാണ് ഒളിവില്‍ പോയത്. മകളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്യാന്‍ സംഭവ ദിവസം സരസന് പിളള രഞ്ജിത്തിന്റെ...
മുള്ളേരി: കാസര്‍കോട് മുള്ളേരിയക്കടുത്ത് പള്ളഞ്ചിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയുടേയും തങ്കച്ചനുമാണ് മരിച്ചത്. കാസര്‍കോട് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവര്‍. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്ന് സംശയിക്കുന്നു. റോഡിനടിയില്‍ കലുങ്കില്‍ നിന്നാണ്...
മുസ്ലിംകളെ അവഹേളിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് പൊലീസ് ഉദ്യോഗസ്ഥനല്ലെന്ന് കേരള പൊലീസിന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിതുര സ്വദേശിയായ ഇയാള്‍ വിമുക്ത ഭടനാണെന്നും ഇപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണെന്നും പൊലീസ് അധികൃതര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. സെക്യൂരിറ്റി...
കടക്കല്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റു മരിച്ചയാളെ രക്തസാക്ഷിയാക്കി സി.പി.എം. കഴിഞ്ഞ ദിവസം ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സജീന മന്‍സിലില്‍ ബഷീര്‍ (72) ആണ് കുത്തേറ്റു മരിച്ചത്. പ്രതി മുദീന മന്‍സിലില്‍...
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത് ഷായെ ബി.ജെ.പി വക്താക്കളോ 300 പേര് കൊല്ലപ്പെട്ടെന്ന് പറഞ്ഞിരുന്നോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു....
കൊച്ചി: ആലുവയില്‍ റെയില്‍വേ പാലത്തില്‍ വെച്ച് ട്രെയിനിടിച്ച് യുവാവ് മരിച്ചു. കമ്പനിപ്പടി തൊരപ്പ് റെയില്‍വേ പാലത്തില്‍ വെച്ചാണ് ട്രെയിനിടിച്ച് ഫൈസല്‍ (30) എന്ന യുവാവ് മരിച്ചത്. ഇയാളെ ട്രെയിനിടിക്കുന്നത് കണ്ട് ബോധരഹിതനായി കുഴഞ്ഞു വീണ മറ്റൊരാളെ...
ന്യൂഡല്‍ഹി: പാക്സേനയുടെ തടവില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്റര്‍ അഭിനന്ദന് വര്‍ധമാനെ സൈനിക ആസ്പത്രിയിലെ ആരോഗ്യപരിശോധനകള്‍ക്കു ശേഷം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക ഇന്റലിജന്റ്സിനു പുറമെ ഇന്റലിജന്‍സ് ബ്യൂറോയും റായും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വ്യോമസേനയുടെ 30,000 കോടി തട്ടിയെടുത്ത് തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് കൊടുത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊറാബാദി മൈതാനത്ത് കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. റഫാല്‍ അഴിമതി സംബന്ധിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം....
മാഡ്രിഡ്: നാല് ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ റയലിനെ തകര്‍ത്ത് ബാഴ്സ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ ചിര വൈരികളായ റയലിനെ തോല്പിച്ചത്. ഇരുപത്തിയാറാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം ഇവാന് റാക്കിറ്റിച്ചാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്....
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ മാത്രം ഇടപെടുന്നവന് എന്ന വിമര്‍ശനത്തിന് വി.ടി ബല്‍റാമിന്റെ മറുപടി. ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും ഉള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതിനിടയില്‍ എനിക്ക്...