കോഴിക്കോട്: വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകം പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് മറുപടിയായി കോണ്‍ഗ്രസ് ചെയ്തതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് എം.എല്‍.എ. സന്ദേശം സിനിമയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന തലക്കെട്ടോടെയാണ് വിഷ്ണുനാഥ് കുറിപ്പ് ഫെയ്സ്ബുക്കില്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എവിടെ? കഴിഞ്ഞ ഒരുമാസമായി സഞ്ജീവ് ഭട്ടിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും ലഭ്യമല്ലെന്ന മാധ്യമ വാര്‍ത്തകളാണ് പുതിയ വിവാദങ്ങള്‍ക്ക്...
അബുദാബിയില്‍ ചേര്‍ന്ന ഒ. ഐ.സി ഉച്ചകോടി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയത് നരേന്ദ്രമോദി സര്‍ക്കാറിന്റെ നയതന്ത്ര വീഴ്ചയാണെന്ന് കോണ്‍ഗ്രസ്. രാജ്യ താല്പര്യം മോദി സര്‍ക്കാര്‍ അടിയറ വെച്ചതുകൊണ്ടാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെന്നും കോണ്‍ഗ്രസ് വക്താവ്...
ന്യൂഡല്‍ഹി: പഠനവൈകല്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദി രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാന്‍ ഉപയോഗിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ഐ.ഐ.ടി വിദ്യാര്‍ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്ഫറന്സിങ്ങായിരുന്നു പരിപാടി. കുട്ടികളില്‍...
രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടുമൊരു മേല്‍ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ...
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കല്പ് റാലിയെ പരിഹസിച്ച് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മോദിയും നിതീഷ് കുമാറും സര്‍ക്കാറിനെ വരെ ഉപയോഗിച്ച് മെഗാ റാലിയെന്ന്...
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസറിനെ ആഗോള...
ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് നട്ടെല്ലിന് പരിക്കെന്ന് സ്കാന്‍ റിപ്പോര്‍ട്ട്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കുണ്ട്. അഭിനന്ദനെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാകും...
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി. കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മരിച്ച ബഷീറിന്റെ...
കോട്ടയം: കുളിപ്പിക്കുന്നതിനിടയില്‍ ആനയുടെ അടിയിലേക്ക് തെന്നിവീണ് പാപ്പാന് ദാരുണാന്ത്യം. ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാരാപ്പുഴയില്‍ കുളിപ്പിക്കുന്നതിനിടയില്‍ അനുസരണരക്കേട് കാട്ടിയതിനെ തുടര്‍ന്ന് പാപ്പാന് ആനയെ അടിക്കാന്‍ ആഞ്ഞപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു....