ഏറ്റുമാനൂര്‍: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു(19), നീനു(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ അമ്മ ലെജിക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി...
മുംബൈ: ബോളിവുഡ് താരവും യൂണിസെഫ് ഗുഡ്വില് അമ്പാസിഡറുമായ പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഒരു കൂട്ടം ആളുകളാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 3519 ഓളം...
ബദൗന്‍: നമ്മുടെ പൈലറ്റിനെ പാകിസ്ഥാന് തിരികെ തന്നു. എന്റെ മകന് നജീബിനെ എ.ബി.വി.പിക്കാര്‍ എന്നാണ് തിരിച്ചു തരുന്നത്? ചോദിക്കുന്നത് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്. പാകിസ്ഥാന് നമ്മുടെ പൈലറ്റിനെ അറസറ്റ് ചെയ്തു....
ലാഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. പാക്മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലയില്‍ ഇതുമായി...
ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വസ്തുതകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദി തീവ്രവാദത്തെ രാഷ്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും മിന്നലാക്രമണത്തില്‍ തീവ്രവാദികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. കേസിലെ പന്ത്രണ്ടാം പ്രതിയായ പി.കെ.അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍...
അഹമ്മദാബാദ്: ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250 ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബാലകോട്ടിലെ മിന്നലാക്രമണം...
ന്യൂഡല്‍ഹി: അമേത്തിയിലെ ആയുധ ഫാക്ടറിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേത്തിയിലെ സൈനിക തോക്ക് ഫാക്ടറിക്ക് 2010 ല്‍ താന്‍ തറക്കല്ലിട്ടതാണെന്ന് രാഹുല്‍ ഗാന്ധി...
കൊല്ലം: ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന് സി.പി.എമ്മുകാരനാണെന്ന് സഹോദരന് സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സി.പി.എം അനുഭാവികളാണ്. പരസ്യമായി...