ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഊഹക്കണക്കെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ സിംങ്. സ്ഥിരീകരിച്ച കണക്കായിരുന്നില്ല ഇത്. കെട്ടിടത്തിനകത്ത് ഉണ്ടായേക്കാവുന്ന ആളുകളുടെ എണ്ണം വെച്ചാണ് അമിത് ഷാ പറഞ്ഞത്. പുല്‍വാമ...
കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. ആം ആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ഷീലാ ദീക്ഷിത് അറിയിച്ചു. സഖ്യസാധ്യത സംബന്ധിച്ച് രാഹുല്‍ ഗാന്ധി പിസിസി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വെബ്സൈറ്റ് വീണ്ടും ഹാക്ക് ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തത്. സൈറ്റ് തുറക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മന്‍ ചാന്സല!ര്‍ ആഞ്ചെല മെര്‍ക്കലുമായുള്ള ഒരു വീഡിയോയാണ് ആദ്യം...
കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ വനിതാ മന്ത്രിമാരെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. കൊലപാതകത്തെ എതിര്‍ക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണുള്ളത്. സി.പി.എമ്മിന് രാഷ്ട്രീയ പ്രവര്‍ത്തനം...
ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് നീക്കം. കൊലപാതകം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നും ഇത് കൊലക്കുറ്റം കോണ്‍ഗ്രസിന് മേല്‍കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിക്കായി ട്രെയിനിന്റെ കോച്ചിന് തീവെച്ച സംഭവം വിവാദത്തില്‍. ലായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. ഗുജറാത്തിലെ ഗോധ്രയില്‍ 2002-ല്‍ സബര്‍മതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ഷൂട്ട് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിനിന്റെ കോച്ചിന്...
കോയമ്പത്തൂര്‍: ബാലാക്കോട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ കണക്കില്‍ കൃത്യത വരുത്തേണ്ടത് വ്യോമസേനയല്ല, സര്‍ക്കാരാണ്....
കോഴിക്കോട്: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അതിര്‍ത്തിയിലേക്ക് യുദ്ധത്തിന് സജ്ജമായി പുറപ്പെടാനൊരുങ്ങുമ്പോള്‍ നിലമ്പൂര്‍ ചുങ്കത്തറയിലെ ഫിറോസ് ഖാന് എന്ന സൈനികന് വിളിച്ചു. ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യണം. നമ്മുടെ രാജ്യത്തിനു വേണ്ടിയും. ധീരനായ ആ സുഹൃത്തിന്റെ വാക്കുകള്‍...