കോഴിക്കോട്: അടുത്തിടെ കേരളത്തിലെ റോഡുകളില്‍ പ്രത്യക്ഷപ്പെട്ട വളഞ്ഞുപുളഞ്ഞ വരകള്‍ പലര്‍ക്കും പുതിയ കാഴ്ചയായിരുന്നു. സര്‍ക്കാര്‍ കുടിശ്ശിക കൊടുക്കാത്ത കോണ്ട്രാക്ടര് ഇട്ട വരയാണ് എന്ന ട്രോളുകള്‍ വരെ ഇതിനെ പറ്റി വന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട പത്രത്തിനെതിരെ പ്രോസിക്യൂഷന് നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത്. രേഖകള്‍ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ആരോപണത്തെ സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരിഹാസം. നവാസ് ഷരീഫിന്റെ മകളുടെ കല്യാണത്തിന്...
കൊല്ലം: ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസരന്പിള്ളയാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് സരസന്‍പിള്ള. കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്....
തലശ്ശേരി: ഒരു ജനതയുടെ അസ്തിത്വത്തിന് ധിഷണയുടെ കരുത്ത് പകര്‍ന്ന ചന്ദ്രികയുടെ 85-ാം ജന്മവാര്ഷീകാഘോഷപരിപാടികള്ക്ക് ജന്മനാടായ തലശേരിയില്‍ മാര്‍ച്ച് 26ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് രണ്ടിന് മുസ്ലിംലീഗ് സംസ്ഥാന...
കാഞ്ഞങ്ങാട്: കൊലക്കത്തിക്കിരയായ സഹോദരങ്ങളുടെ കണ്ണീരോര്‍മകളില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍ പരീക്ഷയെഴുതി. ശരത് ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയുമാണ് പ്രിയപ്പെട്ടവരുടെ നഷ്ടത്തിന്റെ ഓര്‍മകള്‍ വിട്ടുമാറുന്നതിന് മുമ്പെ പരീക്ഷാ ഹാളിലെത്തിയത്. ബുധനാഴ്ച രാവിലെ പെരിയ...
വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി.ജി ഹരി, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാന്റോ...
ജമ്മു: ജമ്മുവിലെ തിരക്കേറിയ ബസ് സ്റ്റാന്റിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. 18 പേര്‍ക്ക് പരിക്കേറ്റതായ ജമ്മു ഐ.ജി എം.കെ സിന്‍ഹ പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള...
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. കേസിലെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ...