വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവച്ചു കൊന്ന മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് മരണകാരണം. തലയ്ക്ക് പിറകില്‍ കൊണ്ട വെടി നെറ്റി തുളച്ചു...
ഈ വര്‍ഷത്തെ പ്ലസ് ടു വാര്‍ഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചു എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുട്ടികളുടെ പഠന നിലവാരം അളക്കുന്ന തരത്തിലായിരുന്നില്ല, ചോദ്യമിട്ട അധ്യാപകരുടെ പാണ്ഡിത്യം തെളിയിക്കുന്ന വിധത്തിലായിരുന്നു ചോദ്യപേപ്പറെന്ന ആക്ഷേപം...
തിരുവനന്തപുരം: ലോക വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐയോ അതിന് മുകളിലോ റാങ്കിലുള്ള വനിതകള്‍ക്ക് ആയിരിക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ ചുമതല. ഇത്...
ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മത്സരിക്കുന്ന 15 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും മല്‍സരിക്കും. ഉത്തര്‍പ്രദേശിലെ പതിനൊന്നും ഗുജറാത്തിലെ...
കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പിന് ശേഷവും വേണമെങ്കില്‍ ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിഞ്ഞാല്‍ ധോണി കളി മതിയാക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ്...
രാജ്യദ്രോഹപരമായ കുറിപ്പ് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടിയെ തുറുങ്കിലടയ്ക്കണമെന്നും അദ്ദേഹത്തിന്റെ പേര് ഉമ്മര്ഖാന് എന്നാക്കണമെന്നും ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ഇനി അഥവാ ഉമ്മര്ഖാന് എന്നാണ് പേരെങ്കില്ത്തന്നെ അതോടെ...
തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഷഫീഖ് അല്‍ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ വച്ചാണ് പിടികൂടിയത്. ഡിവൈ.എസ.്പി അശോകന്റെ...
കോഴിക്കോട്: അടുത്തിടെ കേരളത്തിലെ റോഡുകളില്‍ പ്രത്യക്ഷപ്പെട്ട വളഞ്ഞുപുളഞ്ഞ വരകള്‍ പലര്‍ക്കും പുതിയ കാഴ്ചയായിരുന്നു. സര്‍ക്കാര്‍ കുടിശ്ശിക കൊടുക്കാത്ത കോണ്ട്രാക്ടര് ഇട്ട വരയാണ് എന്ന ട്രോളുകള്‍ വരെ ഇതിനെ പറ്റി വന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ട പത്രത്തിനെതിരെ പ്രോസിക്യൂഷന് നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്ത്. രേഖകള്‍ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം...