ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയില്‍ നിന്ന് കാണ്ഡഹാറില്‍ കൊണ്ടു പോയി മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍...
കോഴിക്കോട്: സര്‍ഫ് എക്സല്‍ കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. മതേതര സന്ദേശം നല്കുന്ന പരസ്യത്തിനെതിരെയാണ് വര്‍ഗീയത ആരോപിച്ച് സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹോളി ആഘോഷിക്കുന്നതിനിടെ പള്ളിയില്‍ പോവുന്ന തൊപ്പി ധരിച്ച ആണ്‍കുട്ടിയെ ഒരു പെണ്‍കുട്ടി...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച് വീണ്ടും വി.ടി ബല്‍റാം. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കൊലപാതക കേസുകളിലടക്കം പ്രതിയുമായി പി.ജയരാജനെതിരായ വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ജയരാജന്റെ പേര് പറയാതെയാണ്...
പൂനെ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ബി.ജെ.പി നേതാവും എംപിയുമായ സഞ്ജയ് കാക്കഡെ കോണ്‍ഗ്രസില്‍ ചേരുന്നു. രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കന്‍ തീരുമാനിച്ചതായും രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം...
ലുഖ്മാന് മമ്പാട് ആലപ്പുഴ: ഏഴു പതിറ്റാണ്ടിന്റെ പ്രൗഡി തുളുമ്പി മുസ്ലിംലീഗിന്റെ സ്ഥാപക ദിന സമ്മേളനം. ഏഴു തെക്കന്‍ ജില്ലകളിലെ അയ്യായിരത്തോളം പ്രതിനിധികള്‍ അഭിമാനകരമായ അസ്തിത്വത്തിന്റെ ദര്‍ശനവും ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്ത് പിറന്നാള്‍ പകലിന് പകിട്ടേകി....
കോഴിക്കോട്: പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഇ.ടി മുഹമ്മദ് ബഷീറിന്റെയും ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെയും നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും പി.വി അന്‍വര്‍ ജപ്പാന് കുടിവെള്ള പദ്ധതിയെ...
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നു. #WATCH live from Delhi: Election Commission of India addresses a...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.പിയും കോണ്‍ഗ്രസിന്റെ ്സ്റ്റാര് കാംപൈനറിമായ നടി വിജയശാന്തി. ജനങ്ങളെ ഭയപ്പെടുത്തുന്ന ഏകാധിപതിയാണ് നരേന്ദ്രമോദിയെന്നും തീവ്രവാദിയെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് കൂടിയായ നടി കുറ്റപ്പെടുത്തി. ”മോദിയെ ജനങ്ങള്‍...
കോഴിക്കോട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്.എം.പി നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്. ഞായറാഴ്ച്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. അതേസമയം, വടകര...
ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ്, ഉര്‍ദു, പത്രങ്ങളാണ് ആദ്യ പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് ഒരു...