ന്യൂഡല്‍ഹി: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ. ‘ഇന്ന് ഇത് സംഭവിച്ചു’ എന്ന തലക്കെട്ടോടെ സാനിയ തന്നെയാണ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സാനിയ മിര്‍സ-ഷുഹൈബ്...
മലപ്പുറം: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ ഉടനെ കോടിയേരി ബാലകൃഷ്ണന് കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോസഫ് എല്‍.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോഴായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം....
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. നിങ്ങളുടെ വോട്ടുകള്‍ ആയുധമാണെന്നും അത് തെറ്റായ രീതിയില്‍ പ്രയോഗിക്കരുതെന്നും അഹമ്മദാബാദിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത്...
കോഴിക്കോട്: തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്സഭാ മണ്ഡലത്തില്‍ പി.ജയരാജനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ...
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27, 28 തിയ്യതികളിലാണ് പരീക്ഷ. നേരത്തെ ഏപ്രില്‍ 22, 23 തിയ്യതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞടുപ്പായതിനാലാണ് പരീക്ഷകള്‍ പുന: ക്രമീകരിച്ചത്.
ലക്നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാസിംപുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്ഷിക പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം...
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്തിരിക്കുന്ന നാളെത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളില്ലെന്നും പതിനഞ്ചിനുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ...
കല്‍പ്പറ്റ: വയനാട്ടില്‍ പനമരം ടൗണിലിറങ്ങിയ കാട്ടാന ഒരാളെ കുത്തിക്കൊന്നു. പാല് വാങ്ങി വരുമ്പോഴാണ് രാഘവന് (74) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പനമരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്റെ പിതാവാണ് രാഘവന്. രാവിലെ ആറരയോടെ പനമരം ടൗണിനു സമീപം...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചര്‍ച്ചയാകുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രചരണ തന്ത്രങ്ങളും മുഖ്യവിഷയമാകും. അതേസമയം, കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഉണ്ടാകും. വെള്ളിയാഴ്ച്ച...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന്...