ചെന്നൈ: പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍...
നാഗര്‍കോവില്‍: സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍....
കാസര്‍കോട് പെരിയയില്‍ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. കാസര്‍കോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കേസില്‍ ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ ഡ്രൈവര്‍ ആണ്...
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം വീണ്ടും. ഒരു സംഘം ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഷിഖിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ്...
കെ.എം ഷാജി ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വടകരയില്‍ ‘ഇരയും വേട്ടക്കാരനും ‘ തമ്മിലാകുമോ അങ്കം ? വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍. വടകരയില്‍ പി ജയരാജനെതിരെ കെ കെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ ഫെയ്സ്ബുക്കിലിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി നേതാവും ഡല്‍ഹി നിയമസഭാ എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം....
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബശീറും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ഇന്നലെ പാണക്കാട്ടെത്തിയ ഇരുവരും തങ്ങളുടെ ആശീര്‍വാദവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയാണ്...
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും യു.എസ്. നിരവധി ഭീകരാക്രമണങ്ങളാള്‍ക്കാണ് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും യു.എസ്...
ആലപ്പുഴയില്‍ ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നു വെല്ലുവിളിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളിയോട് തലമൊട്ടയടിച്ച് കാശിക്ക് പോവാന്‍ ഒരുങ്ങി നില്ക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളി...
ചെന്നൈ: ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംവാദത്തില്‍ റഫാലും അഴിമതിയുമെല്ലാം വിഷയമായി. ടീഷര്‍ട്ടും ജീന്‍സും ധരിച്ചായിരുന്നു രാഹുലിന്റെ വരവ്. ഇത് വിദ്യാര്‍ത്ഥികളുള്‍പ്പെടെ എല്ലാവരിലും കൗതുകമുണര്‍ത്തി....