സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതെന്നും അക്രമ സംഭവങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല...
കോഴിക്കോട്: എം.ടിയുടെ രണ്ടാമൂഴത്തിന്റെ തിരകഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സംവിധായകന്റെ ആവശ്യം തള്ളിക്കളഞ്ഞത്. ഇതോടെ...
ഡെറാഡൂണ്‍: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സിന് ഉത്തരാഖണ്ഡില്‍ മുന്നേറ്റം. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭുവന് ചന്ദ്ര ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ ബിജെപി എംപിയുമായ ഭുവന് ചന്ദ്രക്കെതിരെ മകന് മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം....
ന്യൂഡല്‍ഹി: കളിയിലേക്ക് തിരിച്ചുവരുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. വിധിയില്‍ സന്തോഷമുണ്ട്. പ്രാക്ടീസ് തുടങ്ങിയെന്നും ആറുമാസത്തിനകം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍...
ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീംകോടതി പറഞ്ഞു. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. മറ്റു ശിക്ഷ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും...
തിരുവനന്തപുരം: മന്ത്രി എം.എം മണിക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണുമെന്ന് ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മണിയുടെ പരിഹാസത്തിന് മറുപടിയായി ബല്‍റാം...
െ്രെകസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ െ്രെകസ്റ്റ് ചര്‍ച്ചിലുള്ള മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലാണ് അജ്ഞാതന്‍ വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്ക്കാരത്തിനിടെയാണ് സംഭവം. കറുത്ത...
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീവരാഹത്ത് ലഹരി മാഫിയയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന് തടയാന്‍ ചെന്നതായിരുന്നു. മാഫിയ സംഘത്തിലെ അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. ശ്യാമിന്...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. രണ്ടാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേയ്ക്കും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക നേരത്തെ...
സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ചാണ് നടപടി. ബസുകളിലും വെബ്സൈറ്റുകളിലിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്. കെ.എസ്.ആര്.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാനും ഉത്തരവിട്ടു....