ന്യൂഡല്‍ഹി: ഇന്ത്യയിലെ ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സേവനം ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി അവസാനിപ്പിക്കും. സ്പൈസ് ജെറ്റിന്റെ 13 വിമാനങ്ങളും ജെറ്റ് എയര്‍വേസിന്റെ 5 വിമാനങ്ങളുമാണ് ഇന്നത്തോടെ സേവനം നിര്‍ത്തുന്നത്. കേന്ദ്രസിവില്‍ സിവില്‍...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തുന്ന രാഹുല്‍ നാളെ കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. വ്യാഴാഴ്ച്ച തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ്...
ഔറംഗബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള മോദി ജാക്കറ്റുകള്‍ക്ക് വന്‍തിരിച്ചടി. മഹാരാഷ്ട്രയില്‍ മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ വിറ്റിരുന്ന ഹാഫ് സ്ലീവ് കോട്ടുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്. 2014 ല്‍ ദിവസം 35 ജാക്കറ്റ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് ആദ്യ ട്വീറ്റുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഗുജറാത്തില്‍ നിന്നും പ്രിയങ്ക ട്വീറ്റ് ചെയ്തത്. സബര്‍മതിയുടെ അന്തസില്‍ ലാളിത്യം നിലകൊള്ളുന്നുവെന്നായിരുന്നു ആദ്യ ട്വീറ്റ്. ട്വിറ്ററില്‍ എത്തിയ പ്രിയങ്ക...
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷകള്‍ ഇന്ന് തുടങ്ങും. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി, എ.എച്ച്.എസ്.എല്‍ സി പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍ 2,22,527 പേര് ആണ്‍കുട്ടികളും 2,12,615 പേര് പെണ്‍കുട്ടികളുമാണ്. എയ്ഡഡ്...
കോഴിക്കോട്: ചട്ടങ്ങള്‍ പാലിക്കാതെ താല്കാലിക ജീവനക്കാരെയും വഴിയേ പോവുന്നവരെയും വിതരണ ചുമതലയില്‍ നിയമിച്ചു ഒമ്പതാം ക്ലാസ് വരെയുള്ള ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്നതിന്റെയും വിതരണത്തിന്റെയും വീഴച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന:...
ആലപ്പുഴ: ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടും വിധം ആലപ്പുഴയിലെ സി.ആപ്റ്റ് കേന്ദ്രത്തില്‍ ഇവ വിതരണത്തിന് തയ്യാറാക്കുന്നത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധം. പ്രതിഷേധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ജീവനക്കാരി വിദ്യാര്‍ത്ഥികളായവരെ നിയമിച്ച്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ച് നളിനി നെറ്റോ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. ഇന്ന് ഉച്ചയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. ചീഫ് സെക്രട്ടറി സ്ഥാനത്ത്...
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ഉല്പന്നമായ സര്‍ഫ് എക്സല്‍ അലക്കുപൊടിയുടെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍ഫ് എക്സല്‍...
മോദി സര്‍ക്കാര്‍ വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം നല്‍കുന്നില്ലെന്ന് ഗുജറാത്ത്...