ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികളില്‍ കേന്ദ്രത്തിന്റെ വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവരാവകാശ നിയമത്തിന് ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിലും അധികാരമുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചു. ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ക്ക് ഇനി എന്ത് രഹസ്യസ്വഭാവമാണ്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും മോദിയുടെ വിശ്വസ്തയുമായി സ്മൃതി ഇറാനിക്കെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. എം.പി ഫണ്ട് വിനിയോഗത്തില്‍ സ്മൃതി അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. എം.പി ഫണ്ടില്‍ നിന്ന് ടെണ്ടര്‍ നല്‍കാതെ ആറ്...
കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ഇത് ചെയ്തവരോടും ഇത് തന്നെ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൃപേഷിനേയും ശരത്ലാലിനേയും ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് പെരിയയില്‍ രാഹുല്‍ഗാന്ധി...
കാസര്‍കോഡ്: പെരിയയില്‍ സി.പി.എമ്മുകാര്‍ കൊലചെയ്ത ശരത്ലാലിനും കൃപേഷിനും നീതി കിട്ടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. കാസര്‍കോഡേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂരിന്റെ കുടുംബാംഗങ്ങളുമായി രാഹുല്‍ഗാന്ധി...
കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. കല്ലറ എസ്.എന്‍.വി.എന്‍.എസ.്എസ് സ്കൂളിലെ...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളക്കെതിരെ ലോക്സഭാംഗം ശശി തരൂരിന്റെ മാനനഷ്ടക്കേസ്. തരൂരിന്റെ മൂന്നു ഭാര്യമാര്‍ കൊല്ലപ്പെട്ടത് എങ്ങനെ എന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. അടിസ്ഥാനരഹിതമായ കാര്യം പറഞ്ഞ് ശ്രീധരന്‍പിള്ള...
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ഉച്ചക്ക് ഒന്നരയോടെ കല്യോട്ട് എത്തിച്ചേരും. എസ്.പി.ജിയുടെയും ജില്ലാ പോലീസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് പെരിയിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് മാത്രമാണ്...
രാജ്കോട്ട്: പബ്ജി ഗെയിം കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് ആറുമുതല്‍ ഇവിടെ പബ്ജി ഗെയിം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനത്തിന് ശേഷവും ഗെയിം കളിക്കുകയായിരുന്നു ചിലര്‍. ഇവരെയാണ് പൊലീസ്...
തൃശൂര്‍: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാന്‍ എത്തിയ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ യോഗം തൃശൂരില്‍ നടന്നു. തൃശൂരിലെ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന് വലിയ തോതില്‍ കയ്യടി നേടി. ഞാന്‍...