ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി ചെലവഴിച്ചത് 3044 കോടി രൂപ. ബി.എസ്.പി. നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും...
ഡറാഡൂണ്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്. പി.എഫ് ജവാന്മാര് കൊല്ലപ്പെടുമ്പോഴും അതിനു ശേഷമുള്ള മണിക്കൂറുകളിലും രാജ്യം വിറങ്ങലിച്ചു നില്ക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തരാഖണ്ഡിലെ...
രാജ് മോഹന്‍ ഉണ്ണിത്താന് (കാസര്‍കക്കോട്) 1956 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ധനതത്വശാസത്രത്തില്‍ ബിരുദം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃനിരയിലെത്തി. 2006 ല്‍...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പടുത്തതോടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിടുന്നത് ബിജെപിയെ ആശങ്കയിലാക്കി. എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് ആഘോഷമാക്കുമ്പോഴും ബിജെപിയുടെ കാലിനടിയിലെ മണ്ണൊലിപ്പ് തുടരുന്നത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും പ്രമുഖ...
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടതിന്റെ സന്തോഷം പങ്കു വെക്കുകയാണ് ചാലക്കുടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി ബെഹനാനും ആലത്തൂരില്‍ തെരഞ്ഞെടുക്കപ്പെട്ട പെണ്മുഖം രമ്യ ഹരിദാസും. ബെന്നി ബെഹനാന് ചാലക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാന്....
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പതിനാറ് സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പന്ത്രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ...
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ പള്ളിയില്‍ ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരില്‍ മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ആന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. ഇവര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എം. ടെക് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലാന്‍ഡിലെത്തിയത്....
ന്യൂസിലാന്‍ഡ്: ഓസ്ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരുടെ കുടുംബത്തെ കാണാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് എത്തിയത് ഹിജാബ് ധരിച്ച്. കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ഹിജാബ് ധരിച്ചത്. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന്...
കോഴിക്കോട്: ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പോസ്റ്റിട്ട സി.പി. സുഗതന് വിവാദമായതോടെ പോസ്റ്റ് മുക്കി. സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു...
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രചാരണം തിരിച്ചടിക്കുന്നു. എം.കെ രാഘവന്റെ ജനപ്രീതിക്ക് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ വന്നതോടെ സിറ്റിംഗ് എം.എല്‍.എ ആയ പ്രദീപ് കുമാറിനെ വികസന നായകനെന്ന വ്യാജ പ്രതിച്ഛായ നല്കി രംഗത്തിറക്കിയ സി.പി.എമ്മിന്...