ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. ലിയോണിനെതിരെ ലയണല്‍ മെസി നിറഞ്ഞാടിയ മത്സരമായിരുന്നു ഇന്നു പുലര്‍ച്ചെ കണ്ടത്. മെസി മാജിക്കില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ ക്വാര്‍ട്ടര്‍...
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവമിര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്ക് ചൈനയെ പേടിയാണെന്ന് നരേന്ദ്രമോദിക്ക് ചൈനയെ ഭയമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ചൈന തടഞ്ഞതിനോട്...
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍. മലയാളം,അറബിക്,സംസ്കൃതം എന്നീ ഉത്തരക്കടലാസുകളാണ് ഇതുവഴിയെ പോയ നാട്ടുകാരന് ലഭിച്ചത്. സ്കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. സംഭവത്തില്‍...
അഞ്ച് വര്‍ഷത്തില്‍ പ്രാദേശിക വികസന ഫണ്ട് 25 കോടിരൂപ നന്നമ്പ്ര, കല്പകഞ്ചേരി, വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ സന്‍സാദ് ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. വിവിധ വകുപ്പുകളുമായി ചേര്‍ന്ന്് പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. നന്നമ്പ്ര പഞ്ചായത്തില്‍ സി.എസ്.ആര് സ്കീമില്‍...
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന റോസമ്മ ചാക്കോ(93) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ ആറുമണിക്കായിരുന്നു അന്ത്യം. കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ പള്ളിയില്‍ ഞായറാഴ്ച്ചയാണ് സംസ്ക്കാരം നടക്കുക. മൂന്നു തവണ നിയമസഭയില്‍ എത്തിയിട്ടുണ്ട്....
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച മൂന്നംഗ സംഘത്തില്‍ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശിയും. ഐ ഐ എസ് ഓഫീസറായ തിരൂര്‍ കൂട്ടായി സ്വദേശി സയ്യിദ് റബീ ഹഷ്മിയാണ് ലോക്സഭ...
ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്....
കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ 15ന് നടക്കും. പി.എസ്.സി നടത്തുന്ന ഉയര്‍ന്ന പരീക്ഷകളില്‍ ഒന്നായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ വേതനത്തിലും പ്രമോഷന് സാധ്യതയിലും മുന്നില്‍ നില്‍ക്കുന്നതാണ്. തുടക്കത്തില്‍ തന്നെ 30,000...
ചെന്നൈ: പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍...
നാഗര്‍കോവില്‍: സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍....