കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചര്‍ച്ചയാകുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രചരണ തന്ത്രങ്ങളും മുഖ്യവിഷയമാകും. അതേസമയം, കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഉണ്ടാകും. വെള്ളിയാഴ്ച്ച...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന്...
ഗൊരഖ്പൂര്‍: യൂ ട്യൂബില്‍ നോക്കി പ്രസവിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലാണ് സംഭവം. പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)യും കുഞ്ഞും മരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് യുവതിയും...
കൊല്‍ക്കത്ത: റംസാന് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. റംസാന് മാസം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. 31 ശതമാനം മുസ്ലിം...
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഇപ്പോഴത്തെ പട്ടിക പ്രകാരം 2,54,08,711 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരാണ്. 1,31,11,189 ആണ് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. അതേസമയം, വോട്ടര്‍...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാനെ വധിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരം....
കൊച്ചി: തെരഞ്ഞെടുപ്പില്‍ ഫഌക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ ഫഌക്സുകള്‍ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഫഌക്സ്...
മാള്‍ഡ: പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്ത വൃദ്ധനെ അടിച്ചുകൊന്നു. പശ്ചിമ ബംഗാളില്‍ പബ്നാപാരയിലെ ദുഖു ഹൈദറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം ചെയ്യുകയായിരുന്നു. പ്രദേശത്ത് ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സംഘാംഗങ്ങളും ചേര്‍ന്ന്...
ന്യൂഡല്‍ഹി: രാഹുലിന് പ്രിയമേറി വരുന്നെന്നും മോദിയോട് താല്‍പ്പര്യം കുറയുന്നെന്നും സര്‍വ്വേ. രാജ്യത്തെ പട്ടികജാതിക്കാര്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലും പ്രധാനമന്ത്രിപദത്തിലേക്കു കൂടുതല്‍ സ്വീകാര്യതയുള്ള നേതാവായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാറിയതായാണ് സര്‍വേ ഫലം. ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് രാഹുലിനെ...
കോഴിക്കോട്: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന് നല്കുന്ന വോട്ടുകള്‍ എന്ത് കാരണം കൊണ്ടായാലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കുള്ള ലൈസന്‍സായാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് വി.ടി ബല്‍റാം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ദിലീപിന്റെ...