ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിട്ട ബഹ്റൈച്ച് എം.പി സാവിത്രി ബായ് ഫുലെയും എസ്.പി നേതാവും മുന്‍ എം.പിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടേയും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി,...
ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ വ്യാജ പ്രചരണം. പാക് തടവില്‍ നിന്നും അഭിനന്ദന് വര്ധമാന് മോചിക്കപ്പെടുന്നതിന്...
മലപ്പുറം: മലപ്പുറത്തു നിന്നും നേപ്പാളിലേക്കുള്ള യാത്രാമധ്യേ ഉത്തര്‍പ്രദേശില്‍ വെച്ച് ഏല്‍ക്കേണ്ടി വന്ന ക്രൂര അനുഭവത്തെ വിവരിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യാത്രാ സംഘത്തിലെ നാച്ചുവാണ് ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് അധികൃതരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച്...
കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഭയന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പാകിസ്ഥാനിലെ പ്രധാന നഗരപ്രദേശമായ കറാച്ചി എന്ന പേര് ഹോട്ടലിനു നിലനിര്‍ത്തിയാല്‍ ഉണ്ടാവുന്ന...
ന്യൂഡഡല്ഹി: മുവ്മെന്റ്്സ് ഓഫ് എംപവര്‍മെന്റ് ഓഫ് മുസ്ലിം ഇന്ത്യന്‍സും അസോസിയേഷന് ഓഫ് മുസ്ലിം പ്രഫഷനല്‍സും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന മൂന്നാമത് ദേശീയ നേതൃസംഗമം ഡല്‍ഹിയില്‍ ആരംഭിച്ചു. മുന്‍ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് എസ്.എ...
മലപ്പുറം: കാസര്‍ക്കോട് പെരിയയിലെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തെ പൊളിച്ചെഴൂതി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കുഞ്ഞാലിക്കുട്ടി കടുത്ത വിമര്‍ശനം...
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി കൊലപാതകത്തില്‍...
കാസര്‍കോട്: രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ മനുഷ്യരെ നിഷ്ഠൂരമായി കൊന്നു തള്ളുന്ന സി.പി.എമ്മിനും അതിനെ കുറിച്ച് മൗനം പാലിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ലോകം മുഴുവന്‍ തിരസ്കരിച്ച കമ്മ്യൂണിസം ഇപ്പോഴും കേരളത്തില്‍...
ജമ്മു: കശ്മീരില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. റുബാന കൗസര്‍, ഇവരുടെ മകന് ഫസാന്, ഒമ്പത് മാസം പ്രായമുള്ള മകള്‍ ഷബ്നം എന്നിവരാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്....
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമായതായും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍. ഈമാസം ആറോടെ സീറ്റു വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...