സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്‍നിര്‍ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. പാര്‍ലമെന്റ് അനെക്സ് കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്ത്...
ജുബൈല്‍: മലപ്പുറം മൂന്നിയൂര്‍ ചുഴലി സ്വദേശി മാവും കുന്നത് അബുവിന്റെ മകന് യൂനുസ് 45 ആണ് ഇന്ന് രാവിലെ താമസ സ്ഥലത്തിന് സമീപം കുഴഞ്ഞു വീണു മരിച്ചത്.ജുബൈലില്‍ ഇലെക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ട് എടുത്തു നടത്തി വരികയായിരുന്നു....
കോഴിക്കോട്: ഹോട്ടലില്‍ നിന്നു കഴിച്ച കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന തര്‍ക്കത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. സംഭവത്തില്‍ 4 പേര് അറസ്റ്റിലായിട്ടുണ്ട്. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരായ വടകര...
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 3,115 രൂപയാണ് സ്വര്‍ണവില. പവന് 24,920 രൂപയും. ഫെബ്രുവരി 24 ന് 24,840 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് 80 രൂപ ഉയരുകയായിരുന്നു. കഴിഞ്ഞ...
കൊച്ചി: സംസ്ഥാന അവാര്‍ഡ് തീരെ പ്രതീക്ഷിച്ചതല്ലെന്ന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന് ഷാഹിര്‍. താന്‍ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്സ് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതിനിടെ തേടിയെത്തിയ സംസ്ഥാന അവാര്‍ഡില്‍ ഇരട്ടി സന്തോഷമെന്ന്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ അഭിനയത്തിലൂടെ സൗബിന് ഷാഹിറും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെയാണ്...
കോഴിക്കോട്: മിറാഷ് 2000 ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും അപകടകാരിയായ യുദ്ധ വിമാനങ്ങളില്‍ ഒന്ന്. ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാനെ വിറപ്പിച്ച സര്‍ജിക്കല്‍ സ്ട്രൈക്കിനുപയോഗിച്ചതും ഇതുപോലത്തെ 12 വിമാനങ്ങളായിരുന്നു. 1982ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആണ് ഫ്രഞ്ച് കമ്പനിയായ...
കൊച്ചി: തിരക്കുള്ളതിനാല്‍ കാസര്‍കോട് സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനാവില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. വരും ദിവസങ്ങളിലും സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോസഫൈന് പറഞ്ഞു. അതേസമയം തന്നെ പരിഹസിച്ച...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. കോടതിയെ...
കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ സൈനിക നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിവിലിയന്സിനെതിരെയല്ല, തീവ്രവാദികള്‍ക്കെതിരെയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണയുമുണ്ടാവും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍...