ഉപ്പിനങ്ങാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ജയപ്രകാശാണ് പരാതിക്കാരന്.
മതത്തിന്റെ പേരില്‍ ഭിന്നത വളര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സി.എ.എ പൊടിതട്ടിയെടുക്കുന്നു.
പാർട്ടിക്കുള്ളിൽ വസുന്ധര തഴയപ്പെടുന്നതായുള്ള സൂചനകൾക്കിടെ കഴിഞ്ഞദിവസം ഒരുവിഭാഗം നേതാക്കൾ അവരുടെ വസതിയിലെത്തി രാഷ്ട്രീയനീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കായി ബി.ജെ.വൈ.എം സംഘടിപ്പിച്ച ശില്പശാലയില് മുഖ്യാതിഥിയായി പങ്കെടുക്കുയായിരുന്നു ബംഗളൂരു സൗത്ത് എം.പി.കൂടിയായ അദ്ദേഹം.
ആം ആദ്മി പാര്‍ട്ടിയിലെ 100 പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും
ഹിന്ദുത്വ രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടുപോകുമ്പോൾ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം.
പൂനെയിലെ സൺബേൺ ഫെസ്റ്റിവൽ ആക്രമിക്കാൻ ബോംബ് തയ്യാറാക്കിയ സംഘപരിവാർ സംഘടനയായ സനാതൻ സൻസ്ഥാനിലെ അംഗമാണ് പ്രതി
അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്.