മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന് മുഹമ്മദ് അനുസ്മരണവും ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപി.
. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.
പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനിടയിലാണ് സംഭവം
പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമല്ഹാസന് പാര്‍ട്ടി ജില്ലാതല പ്രവര്‍ത്തകരെ ധരിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു
രാജ്യത്തിന്റെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്പര്യമില്ലാത്തവര് രാജ്യം വിട്ടുപോകണമെന്നും പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്.
സംസ്ഥാന സര്‍ക്കാരിന്റെ അന്ന ഭാഗ്യ പദ്ധതി പ്രകാരം ഗുണഭോക്താവിന് അധികമായി നല്‍കാനുള്ള അഞ്ച് കിലോ അരി നിഷേധിച്ച കേന്ദ്രത്തിന് മനുഷ്യത്വമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്.
നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 28ന് ബിജെപി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇത് തടയാന്‍ വന്ന പിതാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.