വെളളയില്‍ മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ, തടയണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി വാദിച്ചിരുന്നു.
കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സി പി എമ്മിനും സര്‍ക്കാരിനും വലിയ താത്പര്യമെന്ന് ഇ ശ്രീധരന്. മുന്‍ പദ്ധതിയേക്കാള്‍ ചെലവ് കുറയും.പാരിസ്ഥിതിക പ്രശ്നങ്ങളും കുറവ്.ബി ജെ പി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന്...
പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം
3 പതിറ്റാണ്ടായി നടന്നു വരുന്ന ബി.ജെ.പി ഭരണത്തില്‍ കന്നുകാലികളെ മേക്കുന്ന ഭൂമിയുടെ അളവ് കുറഞ്ഞു.
മൂത്രമൊഴിച്ച സംഭവത്തെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തി മീം ട്വീറ്റ് ചെയ്തെന്നാണ് പരാതി
ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പിൽ ഇടതു മുന്നണിയിലെ സുഹറ ബഷീർ വിജയിച്ചു.
തെലങ്കാനയെ കുടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ത്സാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചത്
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുന്നതെന്ന ആരോപണം സാധൂകരിക്കുന്ന നീക്കവുമായി ബി.ജെ.പി.
ബി.ജെ.പി ഒറ്റപ്പാലം നഗരസഭാകൗണ്സിലര് എം.കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. 60 വയസ്സുണ്ട്. മനക്കമ്പാട്ട് കമ്പള്ളി കുടുംബാംഗമാണ്. ഭാര്യ ശ്രീകല. മക്കള്‍: ബാലശങ്കര്‍, നന്ദഗോപാല്‍. 1996ല്‍ ബി.ജെ.പിയുടെ നിയമസഭാസ്ഥാനാര്‍ത്ഥിയായിരുന്നു. പാലാട്ട് റോഡ് പ്രതിനിധിയാണ്. ആധ്യാത്മിക പ്രഭാഷണത്തിനിടെയാണ് മരണം....
അതേസമയം, എൻസിപി കേരള ഘടകം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നിൽക്കുമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഏ കെ ശശീന്ദ്രൻ പ്രതികരിച്ചു. അജിത് പവാറിന്റേത് അധികാര രാഷ്ട്രീയമാണ്. അജിത് പവാറിനൊപ്പം കേരളത്തിൽ നിന്ന് ആരുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.