Health58 mins ago
യുവാക്കളിലെ വൻകുടൽ ക്യാൻസർ: അറിയാം ലക്ഷണങ്ങളും പ്രതിരോധവും
ഡോ. പി. ഫഹദുസ്സമാൻ കൺസൾട്ടന്റ് – സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി ആസ്റ്റർ മിംസ് കോട്ടക്കൽ വൻകുടൽ ക്യാൻസർ (Colorectal Cancer) സാധാരണയായി 50 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. എന്നാൽ സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത് കഴിഞ്ഞ...