ലെജു കല്ലൂപ്പാറ തിരുവനന്തപുരം ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് കവചം തീര്‍ക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. ഡി.വൈ.എഫ്.ഐ നേതാവായ പരാതിക്കാരി ക്കെതിരായ ദുസൂചനകള്ക്കാണ് മന്ത്രി എം.കെ.ബാലനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ...
തിരൂര്‍: നന്മ ആഗ്രഹിക്കുന്നവര്‍ സ്നേഹത്തിന്റെ പാലം നിര്‍മ്മിക്കുമ്പോള്‍ സി.പി.എം ഭിന്നിപ്പിന്റെ മതിലുകള്‍ കെട്ടുകയാണെന്ന് മുസ്്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. നവോത്ഥാനത്തിന്റെ നായകരായി ചമയുന്ന അവര്‍ കഴിഞ്ഞ...
സിപിഎം നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ സംഘര്‍ഷ കേസുകള്‍ വിചാരണ ഇല്ലാതെ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി കെ.കെ ശൈലജ, എം.എല്‍എമാരായ ജെയിംസ് മാത്യു, ടിവി രാജേശ്, എം. സ്വരാജ്,...
പാലക്കാട്: വനിതാലീഗ് നേതാവ് ആര്.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍...
സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂണിയന് നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം കാടിനുള്ളില്‍ നിന്നും...
ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന് അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക...
സി.പി.എം നേതാവും ഷൊര്‍ണൂര്‍ നിയമസഭാഗവുമായ പി.കെ ശശിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ലൈംഗികാതിക്രമ പരാതിയിന്മേല് ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന വൈരുധ്യാത്മകമായ നിലപാട് രാജ്യത്തെ സ്ത്രീ സമൂഹത്തിനും നീതികാംക്ഷിക്കുന്നവര്‍ക്കും പീഡിതര്‍ക്കും ഭരണഘടനാ-നിയമസംവിധാനങ്ങള്‍ക്ക് പൊതുവെയും തീരാകളങ്കം ചാര്‍ത്തുന്നതായിരിക്കുന്നു. ആറു മാസം മുമ്പ്...
കല്‍പ്പറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തത്തെ പരസ്പര സഹായവും സഹകരണവും കൊണ്ട് അതിജയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ കല്ലുകടിയായി സി.പി.എം പ്രാദേശിക നേതാക്കളുടെ സമീപനങ്ങള്‍. ആശ്വസാവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി...
തളിപ്പറമ്പ്: പുളിമ്പറമ്പില്‍ വ്യാപകമായി കുന്നിടിച്ച് നിരത്തി. സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ സ്ഥലത്തടക്കമാണ് കുന്നിടിക്കല്‍ നടന്നതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുന്നിടിക്കലിനെതിരെ സി.പി.എമ്മിലെ ഒരുപറ്റം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പുളിമ്പറമ്പ്- കുപ്പം റോഡില്‍ കണികുന്നിന് എതിര്‍വശം പുളിയോടാണ്...
ആലുവ: ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്റെ വീടിനു നേരെ കല്ലേറ്. ആലുവ പാലസില്‍ വി.എസ് താമസിക്കുന്ന പുതിയ അതിഥി മന്ദരിത്തിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വി.എസ് താമസിക്കുന്ന റൂമിനു നേരെ കല്ലെറിയുകയായിരുന്നു....