india2 days ago
ദീപക് കുമാറിന് 2 ലക്ഷം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍; ആ പണം തനിക്ക് വേണ്ട, പാവങ്ങള്‍ക്ക് നല്‍കൂവെന്ന് ദീപക്
വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ,...