News23 mins ago
അനിമലിനെ മറികടന്ന് ‘ ധുരന്ദര്‍ ‘; ആഗോള ബോക്സ് ഓഫീസില്‍ ചരിത്രകുതിപ്പ്
'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര് ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടായ ' ധുരന്ദര്‍' ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്