മലപ്പുറം സ്ട്രൈറ്റ് പാദ് സ്കൂൾ, യൂണിറ്റി വുമൺസ് കോളേജ് മഞ്ചേരി എന്നിവിടങ്ങളിലെ പരിപാടികൾക്ക് എത്തിയതായിരുന്നു അദ്ദേഹം
വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ചോരക്കറയും ജനല്‍ച്ചില്ലുകളും പൊട്ടിയ നിലയില്‍ ആദ്യം കണ്ടത്
അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്ത് വലിയ രീതിയില്‍ തൊഴിലില്ലായ്മയും, കേരളത്തിലെ നിര്‍മ്മാണമേഖലയിലും സാരമായ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന ഉപഭോക്ത്യ ഫോറം മുന്‍ ചെയര്മാന് അഡ്വ. അബ്ദുല്ല സോണ
തൃശൂര്‍ തിരൂരില്‍ ഇന്ന് പൂലര്‍ച്ചെയാണ് സംഭവം
അലക്സിയ പറയുന്നത് ജോലി ചെയ്യുന്ന സമയത്ത് കുട്ടിയെ അവഗണിക്കുന്നത് പോലെ തോന്നി. അതാണ് ജോലി പൂര്‍ണമായും ഉപേക്ഷിച്ച് വീട്ടുകാര്യം നോക്കാന്‍ തീരുമാനിച്ചത് എന്നാണ്.