main stories28 mins ago
ജൗഹർ സർവകലാശാല: നിയമത്തിന്റെ മറവിലെ രാഷ്ട്രീയ പകപോക്കൽ
അറിവിന്റെയും പുരോഗതിയുടെയും പ്രതീകമാകേണ്ട ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ, കേവലം രാഷ്ട്രീയ വിരോധത്തിന്റെയും അതിലുപരിയായി ഒരു പ്രത്യേക സമുദായത്തോടുള്ള അടങ്ങാത്ത പകയുടെയും പേരിൽ തകർക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സർവകലാശാലയിലെ ആകെയുള്ള നാല്പത് കെട്ടിടങ്ങളിൽ...