ആം ആദ്മി പാര്‍ട്ടിയിലെ 100 പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിര്‍ക്കുകയാണ്.
എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ലയിക്കണമെന്ന വിഷയത്തില്‍ ജെ.ഡി.എസിനുള്ളില്‍ ഉള്‍പ്പോര് ശക്തമാണ്
ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള ജെ.ഡി.എസ് തീരുമാനത്തില്‍ പ്രതിഷേധിച്ചതാണ് ഷഫിയുള്ളയുടെ തീരുമാനം.
ബി.ജെ.പി വിരുദ്ധതയിൽ വാചക കസർത്ത് നടത്തുന്ന സി.പി.എമ്മിനും ഇടത് മുന്നണിക്കും ഇപ്പോൾ എന്ത് പറയാനുണ്ട്
സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു
ജനതാദള്‍ സെക്യുലര്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാര്‍ അടക്കം പാര്‍ട്ടി ആശയക്കുഴപ്പത്തില്‍.
. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.
കര്‍ണാടകയില്‍ ബിജെപിയുമായി ചേര്‍ന്നു പ്രതിപക്ഷസഖ്യമായി പ്രവര്‍ത്തിക്കുമെന്നു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി
2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ, ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ജെ.ഡി.എസ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 28 ലോക്സഭ സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ജെ.ഡി.എസ് വിജയിച്ചത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി...