കേസില്‍ അന്വേഷണം തുടരുന്നതിന് കോടതി അനുമതി നല്കി.
ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
അനില്‍ അക്കര എംഎല്‍എയാണ് വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ആണ് വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് വെട്ടിലായത്
അനില്‍ അക്കര എംഎല്‍എയാണ് ലൈഫ് മിഷന് പദ്ധതിയില്‍ നടന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്.
സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണെന്നും ഭൂതകാല ഓര്‍മകളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ സിബി.ഐയെ തടയിടാന്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ റദ്ദാക്കിയില്ല
സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്
സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി
കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ പറഞ്ഞു